വാടാനപ്പള്ളി പഞ്ചായത്തിൽ നാളെ ഹർത്താൽ

തൃശൂര്‍: വാടാനപ്പള്ളി പഞ്ചായത്തിൽ നാളെ ഹർത്താൽ. നാടുവിൽക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്‌  ബിജെപി അടക്കമുള്ള അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *