കേരളീയര്‍ക്ക്‌ ഗവര്‍ണര്‍ പി. സദാശിവം വിഷു ആശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും കേരള ഗവര്‍ണര്‍ പി. സദാശിവം ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു. സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണര്‍ത്തുന്ന വിഷു , വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *