കേരളത്തില്‍ മൽസരിക്കുന്നത് 227 സ്ഥാനാർഥികൾ. 16 പേർ പത്രിക പിൻവലിച്ചു

തിരുവനന്തപുരം∙: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ മൽസരിക്കുന്നത് 227 സ്ഥാനാർഥികൾ. 16 പേർ പത്രിക പിൻവലിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മൽസരിക്കുന്നത് വയനാട് മണ്ഡലത്തിൽ– 20 പേർ. ആലത്തൂരിലാണ് സ്ഥാനാർഥികൾ കുറവ് – ആറു പേർ

മണ്ഡലം, സ്ഥാനാർഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ:

കാസർകോട്: 9/ 2,   കണ്ണൂർ: 13/1, വയനാട്: 20/2, വടകര: 12/1, കോഴിക്കോട്: 14/1, പൊന്നാനി: 12/2, മലപ്പുറം: 8, പാലക്കാട്: 9/1, ആലത്തൂർ: 6/1, തൃശൂർ: 8/1, ചാലക്കുടി: 13, എറണാകുളം: 13/1, ഇടുക്കി: 8, കോട്ടയം: 7,  ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9/1, ആറ്റിങ്ങൽ: 19/2, തിരുവനന്തപുരം: 17.

Leave a Reply

Your email address will not be published. Required fields are marked *