കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി സൂചന

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി സൂചന. വെള്ളിയാഴ്ച വൈകിട്ട് ബദ്ഗാമിലെ സ്വന്തം വീട്ടിൽ നിന്നാണ് ജമ്മുകശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലുള്ള മുഹമ്മദ് യാസിൻ ഭട്ടിനെ കാണാതായത്. അവധിയിൽ വീട്ടിൽ പോയതായിരുന്നു യാസിൻ. സൈനികനായി തിരച്ചിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *