വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്:ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ട്ര​ഷ​റ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച ഐ​എ​ൻ​ടി​യു​സി നേ​താ​വ് അ​റ​സ്റ്റി​ൽ. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ട്ര​ഷ​റ​ർ ഉ​മ്മ​ർ കൊ​ണ്ടാ​ടി​ലാ​ണ് പി​ടി​യി​ലാ​യ​ത​ത്. ക​ഴി​ഞ്ഞ 24 ദി​വ​സ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. കേ​സി​ല്‍ പ്ര​തി​യാ​യ മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി ഒ.​എം.​ജോ​ർ​ജി​നെ ര​ക്ഷി​ക്കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ‌​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്നാ​ണ് കേ​സ്. കേ​സി​ൽ ഒ.​എം.​ജോ​ർ​ജ് മാ​ന​ന്ത​വാ​ടി​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *