ഭൂമി തട്ടിപ്പു കേസില്‍ റോബര്‍ട്ട് വാധ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമി തട്ടിപ്പു കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റോബര്‍ട്ട് വാധ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്വത്തുവകകളാണ് കണ്ടു കെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *