തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമണം നടന്നത്. ഇരുവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *