കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസാക്കി മാറ്റുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: 2022 ഓടെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്ന് വര്‍ഷത്തിനകം പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കാനും ഇന്ധന ലാഭവും പ്രതീക്ഷിക്കുന്നു.

ഗതാഗതമേഖയിലും സമഗ്രവികസനവും നവീകരണവും ലക്ഷ്യമിടുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് 1397 കോടി രൂപ ബജറ്റില്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *