ശബരിമല:റിവ്യൂ ഹര്‍ജികള്‍ ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിേര ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ പരിഗണിക്കും. ആകെ 49 ഹര്‍ജികളാണ് ഫയല്‍ ചെയ്തത്.
ഈ മാസം 22നു ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് ആദ്യം കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധി പ്രസ്താവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്ന്യൂഡല്ഹിന്മ ശബരിമല യുവതീപ്രവേശ വിധിക്കെതിേര ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ പരിഗണിക്കും. ആകെ 49 ഹര്‍ജികളാണ് ഫയല്‍ ചെയ്തത്.
ഈ മാസം 22നു ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് ആദ്യം കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധി പ്രസ്താവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്