നബിദിനം 28ന്‌

കോഴിക്കോട് : സഫര്‍ 29 വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നും മീലാദുശ്ശരീഫ് (റബീഉല്‍ അവ്വല്‍ 12 ) സെപ്തംബര്‍ 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *