സ്വര്‍ണവില കുറഞ്ഞു; പവന്‌ 43,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5,410 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 43,280 രൂപയാണ് വിപണി വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണ് ഇത്. ഇന്നലെ ഒരു ഗ്രാമിന് 5,450 രൂപയായിരുന്നു വില. പവന് 43,600 രൂപയുമായിരുന്നു സ്വര്‍ണവില.

Leave a Reply

Your email address will not be published. Required fields are marked *