നിരാശാജനകമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് നിരാശാജനകമെന്ന്‌ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്നും ആക്റ്റിവിസ്റ്റുകളെ സര്‍ക്കാര്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് ശരിയായില്ലെന്നും
വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *