ചരിത്രത്തില്‍ ഇന്ന് (2/1/2019)

ജോസ് ചന്ദനപ്പള്ളി


1. രണ്ടാം അലക്‌സാണ്ടര്‍ എന്നു സ്വയം വിശേഷിപ്പിച്ച ഡല്‍ഹി സുല്‍ത്താനേറ്റ് ചക്രവര്‍ത്തി അലാവുദീന്‍ ഖില്‍ജി അന്തരിച്ചു. (1316).
2. 1757ബ്രിട്ടന്‍ കല്‍ക്കട്ട കീഴടക്കി.
3. 1878ഭാരതകേസരി മന്നത്തു പദ്മനാഭന്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ ജനിച്ചു.
4. 1956ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ പൂനൈ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
5. 1959സൂര്യനെ വലം വയ്ക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണാ 1യു. എസ്. എസ്. ആര്‍. വിക്ഷേപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *