ചരിത്രത്തില്‍ ഇന്ന് (30/12/2018).

ജോസ് ചന്ദ്രനപ്പള്ളി


1. 1865-ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമായ റഡ്യാര്‍ഡ് കിപ്ലിംഗ് ബോംബെയില്‍ ജനിച്ചു.
2.. 1971-ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രകാരന്‍ വിക്രം സാരാഭായി കോവളത്ത് അന്തരിച്ചു.


3. 1981-പട്ടാള കഥകളുടെ രചയിതാവ് പാറപ്പുറത്ത് (കെ. ഇ. മത്തായി )കഥാവശേഷനായ ദിനം.
4. 2006-ഇറാക്കിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ തൂക്കിക്കൊന്നു.
5. 2017-സൗദി പൗരത്വം ലഭിക്കുക വഴി ലോക ശ്രദ്ധയിലെത്തിയ യന്ത്രവനിത സോഫിയ മുംബൈയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *