ചരിത്രത്തില്‍ ഇന്ന്‌ (27.12.18)

ജോസ് ചന്ദനപ്പള്ളി


1. 1571-ഗ്രഹങ്ങളുടെ ചലനം സംബന്ധിച്ച സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച ജോഹാനസ് കെപ്ലർ ജർമ്മനിയിൽ ജനിച്ചു.
2. 1822-ജീവിതം ലോകത്തിനു സമർപ്പിച്ച മഹാൻ ലൂയി പാസ്റ്റർ ഫ്രാൻസിൽ ജനിച്ചു . 
3. 1923-ഈഫൽ ഗോപുരത്തിന്റെ നിർമാതാവ് ഗുസ്താവ് ഈഫൽ പാരിസിൽ അന്തരിച്ചു
4. 1949-ഇന്തോനേഷ്യ നെതെർലാൻഡ്സിൽ നിന്നും സ്വതന്ത്രയായി.
5. 1963-ശ്രീനഗറിലെ ഹസ്‌റത്ത്ബാൽ പള്ളിയിൽ സൂക്ഷിച്ചിരുന്ന മുഹമ്മദ്‌ നബിയുടെ തിരുശേഷിപ്പ് -(മൊ -ഇ -മുക്കഡ്സ് )കാണാതായി.

Leave a Reply

Your email address will not be published. Required fields are marked *