പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം : പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്.

കേന്ദ്ര ഡ്രഗ്‌സ് ലാബ് ഇത് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *