മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം കേന്ദ്ര അനുമതിയോടെയെന്ന് രേഖകള്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം അനുമതിയോടെയെന്ന് രേഖകള്‍. ഈമാസം 10ന് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. 12 മുതല്‍ 15 ദിവസങ്ങളിലെ സന്ദര്‍ശനത്തിനാണ് അനുമതി.

യു എ ഇയിലുള്ള മകനെ കാണാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. കേന്ദ്രത്തിന്റെ അനുമതി തേടാതെയാണ് അദ്ദേഹം യു എ ഇയിലേക്കു പോയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *