ഗോവയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ഗോവ മുഖ്യമന്ത്രി

പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 22 സീറ്റിലേറെ നേടി ബി ജെ പി ഭരണം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.

ആദ്യമായാണ് 40 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. 22ലധികം സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന് സാധിക്കുമെന്ന് ഉറപ്പാണ്. നിരവധി വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബി ജെ പി സര്‍ക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *