പന്തളത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റിലായി

പത്തനംതിട്ട: പന്തളത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അതിര്‍ത്തി തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

സംഭവത്തില്‍ കുളനട സ്വദേശി മനു, അജി, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ എസ്.ഐയുടെ കാലൊടിഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്ക് പരിക്കും പറ്റി.

Leave a Reply

Your email address will not be published. Required fields are marked *