മുല്ലപ്പെരിയാര്‍: രാത്രി വെള്ളം തുറന്നുവിടുന്ന നടപടിക്കെതിരെ കേന്ദ്രജലകമ്മിഷനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്ന നടപടിക്കെതിരെ കേന്ദ്രജലകമ്മിഷനെ സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ .

വിഷയം തമിഴ്‌നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും തമിഴ്‌നാടിന് എതിരല്ല കേരളത്തിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *