തിരുവനന്തപുരത്ത് 850 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം : ജില്ലയിൽ ഇന്ന് (13 നവംബർ 2021) 850 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1017 പേർ രോഗമുക്തരായി. 11.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,624 പേർ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed