ട്രെയിനുകള്‍ പുനരാരംഭിക്കണം; റെയില്‍വേയുമായി മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം : പാസഞ്ചര്‍ ട്രെയിനുകളും സീസണ്‍ ടിക്കറ്റുകളും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുമായി മന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്തി.

പാസഞ്ചര്‍ ട്രെയിനിലെ റിസര്‍വേഷന്‍ പിന്‍വലിക്കുക, വഞ്ചിനാട്, ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ രാവിലെ 9.45ന് എത്തും വിധം ക്രമീകരിക്കാനും, മറ്റ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ റെയില്‍വേ അധികാരികളെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *