രഹ്നയ്ക്ക് ജാമ്യമില്ല

പത്തനംതിട്ട: സമൂഹമാധ്യമ പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. പ്രതിയെ 3 ദിവസത്തേക്കു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പൊലീസ് സമര്‍പ്പിച്ച അപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു. രഹ്നയെ ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്യാനാണു പൊലീസിനെ അനുവദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *