ക്വാറന്റീന്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി

തിരുവനന്തപുരം:ക്വാറന്റീന്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴ്  ദിവസമാക്കി ഉത്തരവിറക്കി.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു അവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *