സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും.

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിംഗ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കും. കാര്‍ഡ് ഉപയോ​ഗിച്ചായിരിക്കും പഞ്ചിംഗ്. ബയോ മെട്രിക്ക് പഞ്ചിംഗ് പിന്നീട് പുനരാരംഭിക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ളവയുടെ കാര്യത്തില്‍ നാളത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും

Leave a Reply

Your email address will not be published. Required fields are marked *