നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു.

കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്നെ കുടുക്കാന്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടത്തിയെന്ന് ദിലീപ് ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *