കേന്ദ്ര ജീവനക്കാരുടെ ഡി.എ 28% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനo . 17 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ്​ അധികൃതരുടെ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനത്തിന്​ അന്തിമ അംഗീകാരം നല്‍കിയത്​.

കോവിഡ് മഹാമാരിയെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം ഡി.എ വര്‍ധനവ്​ മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *