മണ്‍സൂണ്‍കാല പാര്‍ലമെന്റ് സമ്മേളനം 19 മുതല്‍

ന്യൂഡല്‍ഹി: 17-ാം ലോക്സഭയുടെ മണ്‍സൂണ്‍ കാല സമ്മേളനം ജൂലൈ 19 തിങ്കളാഴ്ച ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും നടപടികള്‍.സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്കെടുക്കും. ഓഗസ്റ്റ് 13 വെള്ളിയാഴ്ച സഭാ നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്യസഭാ സമ്മേളനവും 19-ന് തന്നെ ആരംഭിക്കും. രാജ്യസഭിയില്‍ ആകെ 19 സിറ്റിങ്ങുകളാകും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *