ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡ് മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയുളള കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചു. സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വാ അഞ്ചാം പ്രതിയുമാണ്. എസ് വിജയനാണ് ഒന്നാം പ്രതി. ആര്‍ ബി ശ്രീകുമാറാണ് കേസിലെ ഏഴാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *