സ്വര്‍ണവില പവന് 80 രൂപ കൂടി 36,720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയായി. എന്നാല്‍ കഴിഞ്ഞ ദിവസം പവന് 88 രൂപ കുറഞ്ഞ് 36,640 രൂപയിലുമെത്തിയിരുന്നു. ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമില്ല.

Leave a Reply

Your email address will not be published. Required fields are marked *