യുഡിഎഫ് എംപിമാര്‍ പ്രതിഷേധ സമരം നടത്തി

കൊച്ചി:ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപി മാര്‍ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്‍പില്‍ പ്രതിഷേധസമരം നടത്തി. മുസ് ലിം ലീഗ് ദേശിയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാനം ചെയ്തു.

എംകെ രാഘവന്‍, ആന്റോ ആന്റണി, അബ്ദുസമദ് സമദാനി, ബെന്നി ബെഹനാന്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍,ഹൈബി ഇടന്‍,ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ടി എന്‍ പ്രാതാപന്‍ എന്നി എംപി മാരും പങ്കാടുത്തു.

Leave a Reply

Your email address will not be published. Required fields are marked *