ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിര്‍മിക്കാന്‍ 2 കോടി വീതം

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മക്കും ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ വീതം മാറ്റിവെച്ചു.

എം.ജി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *