കോണ്‍ഗ്രസിനെ കരകയറ്റാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടും കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് : കോണ്‍ഗ്രസിനെ കരകയറ്റാന്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *