വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍; ഒരു ഭാഗം താഴ്ന്നു

തിരുവനന്തപുരം: വലിയതുറ കടല്‍പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു. പാലത്തില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്നാണിത്. കടല്‍പാലം ഇപ്പോള്‍ പാതി ചരിഞ്ഞ നിലയിലാണ്. അപകട സാധ്യത ഉള്ളതിനാല്‍ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പ്രദേശത്ത് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *