നിയന്ത്രണം വിട്ട വാന്‍ തിട്ടയിലിടിച്ച് ശബരിമല തീര്‍ഥാടകരായ രണ്ടു പേര്‍ മരിച്ചു

തൊടുപുഴ: കോട്ടയം -കുമളി ദേശീയപാത പുല്ലുപാറയില്‍ നിയന്ത്രണം വിട്ട വാന്‍ തിട്ടയിലിടിച്ച് ശബരിമല തീര്‍ഥാടകരായ രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട് രാജപുരം സ്വദേശികളാണു അപകടത്തില്‍പ്പെട്ടത്. 12 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *