സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകണം: സാപ്സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ തീവ്രത കൂടുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ എല്ലാ കോണുകളിലും ജോലി ചെയുകയും മറ്റുള്ളവരുമായി അടുത്തിടപഴകേണ്ടി വരുകയും ചെയ്യുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ അടിയന്തിരമായി ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി ) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *