2 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്

കോട്ടയം: ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്. അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സി പി എം ബുദ്ധിമുട്ട് അറിയിച്ചതായാണ് റിപോര്‍ട്. അന്തിമ തീരുമാനം ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *