ഗൗരിയമ്മയുടെ ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം:ഉജ്ജ്വല രാഷ്ട്രീയ വ്യക്തത്വം കളത്തില്‍ പറമ്ബില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പൊതുദര്‍ശനത്തിന് വക്കും. പിന്നീട് വലിയ ചുടുകാടില്‍ സംസ്‌കാരവും നടക്കും.

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *