ക​രി​പ്പൂ​ര്‍​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീണ്ടും സ്വര്‍ണവേട്ട

കൊ​ണ്ടോ​ട്ടി​:​ ​ ​  ക​രി​പ്പൂ​ര്‍​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന്  46​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്വ​ര്‍​ണം എ​യ​ര്‍​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ന്‍​സ് ​പി​ടി​കൂ​ടി. ​മി​ശ്രി​തം​ ​ശ​രീ​ര​ത്തി​ന​ക​ത്തും​ ​സ്വ​ര്‍​ണം​ ​ബാ​ഗേ​ജി​ലു​മാ​യി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചപ്പോള്‍ ആണ് പിടികൂടിയത്. ​​ ​ഫ്‌​ളൈ​ ​ദു​ബാ​യില്‍ വി​മാ​ന​ത്തില്‍ ​ദു​ബാ​യി​ല്‍ നിന്ന് എ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യി​ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ​

805​ ​ഗ്രാം​ ​സ്വ​ര്‍​ണ​മി​ശ്രി​ത​വും​ 558​ ​ഗ്രാം​ ​സ്വ​ര്‍​ണ​വു​മാ​ണ് ഇയാളുടെ കൈയില്‍ നിന്ന് പിടികൂടിയത്. ക​സ്റ്റം​സ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ര്‍​ ​എ.​കെ.​സു​രേ​ന്ദ്ര​നാ​ഥ്,​സൂ​പ്ര​ണ്ടു​മാ​രാ​യ​ ​കെ.​ ​സു​ധീ​ര്‍,​ ​ഐ​സ​ക് ​വ​ര്‍​ഗീ​സ്,​ ​സി.​പി.​ ​സ​ബീ​ഷ്,​ ​എം.​ ​പ്ര​കാ​ശ്,​ ​ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ​ ​രാ​മ​ന്ദ്രേ​ ​സിം​ഗ് എന്നിവര്‍ അടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *