തിരുവനന്തപുരത്ത് നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ കാ​ര്‍​ഗോ കോം​പ്ല​ക്സി​ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വ​ന്ന കാ​ര്‍​ഗോ​യി​ലാ​ണ്. ഡി​ആ​ര്‍​ഐ നടത്തിയ തെരച്ചിലില്‍ ആണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഡി​ആ​ര്‍​ഐ ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി അ​ബ്ദു​ള്‍ ആ​രി​ഫി​നെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *