നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

നെ​ടു​മ​ങ്ങാ​ട്: ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും ക​ണ​ക്കി​ല്‍​പെ​ടാ​ത്ത 2,80,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

നി​യ​മ​സ​ഭാ തെ​ര​​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌​ മ​യ​ക്കു​മ​രു​ന്ന്, കു​ഴ​ല്‍​പ​ണം, സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി റൂ​റ​ല്‍ ഷാ​ഡോ ഡാ​ന്‍​സ​ഫ് ടീ​മും നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സും ചേ​ര്‍​ന്നു ന​ട​ത്തി​യ റെ​യ്‌​ഡി​ലാ​ണ്​ പ​ന​വൂ​ര്‍ ആ​റ്റി​ന്‍​പു​റ​ത്ത് ഗ​വ. സ്കൂ​ളി​ന് സ​മീ​പം കി​രീ​ടം സ​ലിം എ​ന്ന സ​ലീ​മി​െന്‍റ പ്രൊ​വി​ഷ​ന്‍ സ്​​റ്റോ​റി​ലും ചേ​ര്‍​ന്നു​ള്ള വീ​ട്ടി​ലെ​യും ര​ഹ​സ്യ അ​റ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1600 ഓ​ളം ക​വ​ര്‍ പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും ക​ണ​ക്കി​ല്‍​പെ​ടാ​ത്ത 2,80000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *