ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി

കോട്ടയം: രാജിവെച്ച മഹിളാ കോണ്‍ഗ്രസ്സ്  സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികയുടെ നടപടി. ഇന്നലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *