കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം

കൊല്ലം:  കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ മകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂ​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കെ.എസ്.ആർ.ടി.സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *