കാര്‍ഷിക നിയമം: ബി.ജെ.പിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന്​ യെച്ചൂരി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളെ എ​തി​ര്‍​ത്ത്​ കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ പാ​സാ​ക്കി​യ ​പ്ര​മേ​യ​ത്തെ സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം​ യെ​ച്ചൂ​രി അ​ഭി​ന​ന്ദി​ച്ചു. പ്ര​മേ​യ​​ത്തെ ​കേ​ര​ള​ത്തി​ലെ ഏ​ക ബി.​ജെ.​പി എം.​എ​ല്‍.​എ​യാ​യ ​ഒ. ​രാ​ജ​ഗോ​പാ​ല്‍ പി​ന്തു​ണ​ച്ച​തി​ല്‍ ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്ക​ണം.

കാ​ര്‍​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി​ക്കു​ള്ളി​ല്‍​ത​ന്നെ ശ​ക്ത​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ രാ​ജ​ഗോ​പാ​ലി​െന്‍റ പി​ന്തു​ണ​യെ​ന്നും ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ യെ​ച്ചൂ​രി പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *