ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െന്‍റ മ​ക​ന്‍ അ​നീ​ഷ് (അ​പ്പു 27) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ല്‍ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. ആ​ല​ത്തൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴ​ല്‍​മ​ന്ദം പൊ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സു​ന്ദ​ര​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Leave a Reply

Your email address will not be published. Required fields are marked *