യുഎസിന്റെ ‘ലെജിയൻ ഓഫ് മെറിറ്റ്’ പുരസ്കാരം മോദിക്ക്

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസിന്റെ പരമോന്നത ‘ലെജിയൻ ഓഫ് മെറിറ്റ്’ പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിലും ആഗോള ശക്തിയായി ഇന്ത്യ വളരുന്നുതിലുമുള്ള നേതൃത്വത്തിനാണു മോദിക്കു പുരസ്കാരം. പ്രധാനമന്ത്രിക്കുവേണ്ടി യുഎസിലെ ഇന്ത്യൻ അംബാസഡർ തരൻജിത് സിങ് സന്ധു, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയനിൽനിന്നു പുരസ്കാരം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *