ഡിസംബർ എട്ടിന് ഭാരതബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡിസംബർ എട്ടിന് കർഷക സംഘടനകൾ ഭാരതബന്ദിന് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കർഷകർ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. നാല് തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *