യു.വി. ജോസിനു മുന്നില്‍ ശിവശങ്കറിനെ ചോദ്യംചെയ്​തു

കൊ​ച്ചി: വ​ട​ക്കാ​േ​ഞ്ച​രി ലൈ​ഫ്​ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശിവശങ്കറിന്റെ അ​റി​വോ​ടെ ക​ള്ള​പ്പ​ണം ഇ​ട​പാ​ട്​ ന​ട​ന്നി​​ട്ടു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ലൈ​ഫ്​ മി​ഷ​ന്‍ സി.​ഇ.​ഒ യു.​വി. ജോ​സി​നെ​യും ലൈ​ഫ്​ മി​ഷ​ന്‍ ഫ്ലാ​റ്റ്​ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ നേ​ടി​യ യൂ​നി​ടാ​ക്​ ബി​ല്‍​ഡേ​ഴ്​​സ്​ ഉ​ട​മ സ​ന്തോ​ഷ്​ ഈ​പ്പ​നെ​യും ശി​വ​ശ​ങ്ക​റി​ന്​ മു​ന്നി​ലി​രു​ത്തി ചോ​ദ്യം​ചെ​യ്​​തു. ശ​നി​യാ​ഴ്​​ച രാ​​വി​ലെ തു​ട​ങ്ങി​യ ചോ​ദ്യം​ചെ​യ്യ​ല്‍ രാ​ത്രി​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. 7.50ഓ​ടെ ആ​ദ്യം യു.​വി. ജോ​സി​നെ​യാ​ണ് വി​ട്ട​യ​ച്ച​ത്. സ​ന്തോ​ഷ് ഈ​പ്പ​െന്‍റ ചോ​ദ്യം ചെ​യ്യ​ല്‍ വീ​ണ്ടും നീ​ണ്ടു.

Leave a Reply

Your email address will not be published. Required fields are marked *