പ്രളയ പുനരുദ്ധാരണത്തിനും കമ്മീഷന്‍ വാങ്ങിയെന്ന് സ്വപ്ന

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിലും കമ്മീഷന്‍ വാങ്ങിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി.

2018 ലെ പ്രളയത്തില്‍ തകര്‍‌ന്ന 150 വീടുകളുടെ നവീകരണത്തിന് പണം നല്‍കിയത് യു.എ.ഇ ആണെന്നും സ്വപ്ന മൊഴി നല്‍കി. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു‍. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *