ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം അവസാനിപ്പിച്ചു; 12 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 12 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു.  പെരിയ നമ്ബിയടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രത്തില്‍ പ്രതിസന്ധി രൂപം കൊണ്ടത്.  വെള്ളിയാഴ്ച മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്.

പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ്‌  സ്ഥിരീകരിച്ചത്. ക്ഷേത്രത്തിലെ നിത്യ പൂജകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *